വട്ടിയൂർക്കാവ്: കാച്ചാണി ഉദയൻ നഗർ സുജിത് ഭവനിൽ ശിവാനന്ദന്റെയും ലളിതയുടെയും മകൾ മഞ്ചു (42) നിര്യാതയായി. ഭർത്താവ്: സുനിൽ. മകൻ സുജിത്. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30 ന്.