വട്ടിയൂർക്കാവ്: ഐ.എസ്. കോളനി ലൈനിൽ ലതിക ഭവനിൽ ഗംഗാധരൻ(87) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: ലത, ലതിക, ലേഖ. മരുമക്കൾ: വാമദേവൻ, ശ്രീകണ്ഡൻ, ജയചന്ദ്രൻ. സഞ്ചായനം 15ന് രാവിലെ 8.30ന്