നിലമാമൂട്: അരുവിയോട് പത്മവിലാസത്തിൽ പരേതനായ സുകുമാരൻനായരുടെ ഭാര്യ കെ. പത്മാക്ഷിഅമ്മ (81) നിര്യാതയായി. മക്കൾ: ശ്രീകണ്ഠൻ നായർ, കൃഷ്ണൻകുട്ടി നായർ, മരുമക്കൾ: പി. വസന്തകുമാരി, എം. ശ്രീലത. സഞ്ചയനം: വ്യാഴം രാവിലെ 9ന്.