തിരുവനന്തപുരം: കാഞ്ഞിരംപാറ ആരിക്കോണം ലെയ്നിൽ കെ.പി.എൻ.ആർ.എ 80ൽ എടുത്വ വെളുത്തേടത്ത് കുടുംബാംഗം ബാബുമാത്യു( 63) നിര്യാതനായി. ഭാര്യ: എലിസബത്ത് മാത്യു, മക്കൾ: ഡയാന(ദുബായ്), ഡെയ്സി(ബാങ്കോക്ക് ). മരുമകൻ: അജയ്ജോസ്.