വട്ടിയൂർക്കാവ്: കാവല്ലൂർ ലെയ്നിൽ തങ്കംഹൗസിൽ കെ.ആർ.ഡബ്യൂ.എ 124 ബിയിൽ പരാതനായ ഭാസ്കരന്റെ ഭാര്യ സാവിത്രിഅമ്മ(75) നിര്യാതയായി. മക്കൾ: ഗീതാകുമാരി, സതീശൻ(മിലിട്ടറി), സജി. മരുമക്കൾ: സജീവൻ, വിശ്രുത, ബിന്ദു. സഞ്ചയനം വ്യാഴം രാവിലെ 8ന്.