അശ്വതി: വിദേശയാത്ര, സമ്മാനഗുണം.
ഭരണി: അശുഭ വാർത്ത, അപകടം.
കാർത്തിക : ഉത്തമ ഭാര്യാഗുണം, ഉന്നതി
രോഹിണി: ഗൃഹനിർമ്മാണ തടസം, ധനനഷ്ടം.
മകയിരം: ആരോഗ്യഹാനി, ആശങ്ക.
തിരുവാതിര: ധനലാഭം, പ്രശംസ
പുണർതം: സന്താനഗുണം, ഉടമ്പടി.
പൂയം: യാത്രാക്ളേശം, സുഹൃത് സംഗമം.
ആയില്യം: സ്വർണലാഭം, ക്ഷേത്രദർശനം.
മകം: ജലയാത്ര, വാഹനഗുണം.
പൂരം: മാനഹാനി, സുഹൃത്തിന്റെ ഗൃഹപ്രവേശം.
ഉത്രം: വൈദ്യപരിശോധന, തൊഴിൽഗുണം.
അത്തം: ധനലാഭം, വിനോദയാത്ര.
ചിത്തിര: ശകാര ശ്രവണം, അതിഥിസത്കാരം.
ചോതി: ബാങ്ക് ലോൺ, സത്കാരം.
വിശാഖം: സർക്കാർ ധനഗുണം, തൊഴിൽ നേട്ടം.
അനിഴം: വായ്പാ ഗുണം, ശത്രുഭീതി.
തൃക്കേട്ട: വാഹനാപകടം, തൊഴിൽ രംഗത്ത് തടസം.
മൂലം: അയൽവാസിയുമായി തർക്കം, ധനനഷ്ടം.
പൂരാടം: കണ്ണിന് ദുരിതം, മനഃക്ളേശം.
ഉത്രാടം: ജനപ്രശംസ, അംഗീകാരം.
തിരുവോണം: ധനലാഭം, ദൂരയാത്ര.
അവിട്ടം: അംഗീകാരം, സന്താനഗുണം.
ചതയം: യാത്രാഗുണം, ഭാഗ്യം
പൂരുരുട്ടാതി: ഐശ്വര്യം, കുടുംബസുഖം
ഉത്രട്ടാതി: കലഹം, മാനഹാനി
രേവതി: തൊഴിലിൽ അഭിവൃദ്ധി, അംഗീകാരം