നെയ്യാറ്റിൻകര:എസ്.സി,എസ്.ടി ഹിന്ദുക്രിസ്ത്യൻ ഐക്യസംരക്ഷണസമിതി സംസ്ഥാന ഭാരവാഹികളായി ആർ. സോമൻ( പ്രസിഡന്റ് ),ഡി. സുകുമാരൻ,എം.സുന്ദരൻ(വൈസ് പ്രസിഡന്റ്മാർ),ആർ.തങ്കപ്പൻ (സംസ്ഥാന ജനറൽസെക്രട്ടറി),കെ. വേണുഗോപാലൻ,പി.ശശിധരൻ(സെക്രട്ടറിമാർ),കെ.പ്രഭാകരൻ (സംസ്ഥാന ട്രഷറർ),ചാല സുരേന്ദ്രൻ,വി.ജെ.സുരേന്ദ്രസ്വാമി(കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു
.