കടയ്ക്കാവൂർ: നിലയ്ക്കാമുക്ക് ഗവ. സ്കൂളിന് പുറകിൽ ചരുവിള വീട്ടിൽ ബിജു ഹരിദാസ് (49) ദുബായിൽ നിര്യാതനായി.അമ്മ ശാന്ത.ഭാര്യ സനൂജ..മക്കൾ:അദ്വൈത് കൃഷ്ണ,ഗൗരികൃഷ്ണ.