നെയ്യാറ്റിൻകര:ഊരൂട്ടുകാല ഗവ. എം.ടി.എച്ച്. എസ് വാർഷികാഘോഷം കെ.ആൻസലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയർമാൻ തുളസീധരൻനായർ അദ്ധ്യക്ഷത വഹിച്ചു.നഗരസഭ ചെയർപേഴ്സൺ ഡബ്ല്യൂ.ആർ.ഹീബ,വൈസ് ചെയർമാൻകെ.കെ.ഷിബു,അലിഫാത്തിമ കൗൺസിലർ എസ്.ഗീത,ഹെഡ്മിസ്ട്രസ് സി.ആർ വിമല,എ.ഇ.ഒ സുജാത,കുളത്തൂർ സുനിൽ,ബി.പി.ഒ സന്തോഷ്കുമാർ,എസ്.മുരളീധരൻ, സി.ആർ ആത്മകുമാർ,എ.മണിയൻ,ബെൻറെജി,അനുലാൽ,ഷീജാറാണി എന്നിവർ സംസാരിച്ചു .