ചേരപ്പള്ളി :പറണ്ടോട് ഗവ. എൽ.പി സ്കൂൾ വാർഷികം ആഘോഷിച്ചു.പി.ടി.എ പ്രസിഡന്റ് ഐത്തി രതീഷിന്റെ അദ്ധ്യക്ഷതയിൽ കെ.എസ്.ശബരിനാഥൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.ആര്യനാട് പഞ്ചായത്ത് പ്രസിഡന്റ് എസ്.ഷാമിലാബീഗം,നെടുമങ്ങാട് ഉപജില്ലാ വിദ്യാഭ്യാസ ഒാഫീസർ എം.രാജ് കുമാർ,സ്കൂൾ ഹെഡ്മിസ്ട്രസ് ജോളി എബ്രഹാം,ബ്ളോക്ക് പ്രോഗ്രാം ഒാഫീസർ സനൽകുമാർ,യു.പി.എസ് ഹെഡ്മിസ്ട്രസ് ബി.ശ്രീലത,എസ്.എം.സി ചെയർമാൻ ആർ.രജികുമാർ ചേരപ്പള്ളി,യു.പി.എസ് എസ്.എം.സി ചെയർമാൻ വലിയകലുങ്ക് കെ.ചന്ദ്രബാബു,ചേരപ്പള്ളി ജിനേഷ് സി.എസ്,സീനിയർ അസി.എ.എൽ.ബിജു എന്നിവർ സംസാരിച്ചു.