കരുനാഗപ്പള്ളി: പടനായർകുളങ്ങര തെക്ക് കൈതവാരത്ത് വീട്ടിൽ (രാരീരം) ധർമ്മരാജൻ (86) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: പൊന്നമ്മ. മക്കൾ: വിമൽരാജ്, ബിനിൽ രാജ്, സബിതരാജ്, കിരൺരാജ്. മരുമക്കൾ: കമലം, ബിന്ദു, രാജു, സൗമ്യ.