പള്ളൂരുത്തി: പഷ്ണിത്തോട് ഇടക്കൊച്ചി വില്ലജ് ഓഫീസിനു സമീപം ആലംപറമ്പിൽ വീട്ടിൽ എ.പി. അഷറഫിന്റെ ഭാര്യ അമീറ (34) നിര്യാതയായി. മക്കൾ: അസ്‌ലം, അജ്മൽ, അൻസിയ (മൂവരും വിദ്യാർത്ഥികൾ).