മലയിൻകീഴ് : മേപ്പുക്കട മിനി എസ്റ്റേറ്റ് റോഡ് കുമാർ ഭവനിൽ എൻ.ശശികുമാർ(72) നിര്യാതനായി. ഭാര്യ :ഡോ.ജാസ്മിൻ. മക്കൾ : ജിമ്രി, ജിഫ്രി. മരുമക്കൾ : അനുജ,സിനിരാജ്.പ്രാർത്ഥന : വ്യാഴാഴ്ച രാവിലെ 8 ന്.