വർക്കല: പാളയംകുന്ന് ശ്രീകണ്ഠൻ ശാസ്‌താക്ഷേത്രത്തിലെ ഉത്രം തിരുനാൾ മഹോത്സവത്തോടനുബന്ധിച്ച് ഇന്ന് രാവിലെ 6ന് അഭിഷേകം, ശയനപ്രദക്ഷിണം, 8ന് ഭാഗവത പാരായണം, 10ന് കലശം, കലശാഭിഷേകം, വൈകിട്ട് 3.30ന് ആറാട്ടെഴുന്നള്ളത്ത്, 4ന് ഓട്ടൻതുള്ളൽ, രാത്രി 9.30ന് വിശേഷാൽ ദീപാരാധന, പുഷ്‌പാഭിഷേകം, 10ന് വിഷ്വൽ ഗാനമേള, 11ന് സേവയും വിളക്കും.