പറവൂർ: നന്ത്യാട്ടുകുന്നം മണപറമ്പിൽ പരേതനായ ചന്ദ്രന്റെ ഭാര്യ തങ്കമ്മ (87) നിര്യാതയായി. മക്കൾ: സലിംകുമാർ, ദിലീപ്കുമാർ, പരേതരായ അനിൽകുമാർ, ഗീത. മരുമക്കൾ: ചിത്ര, സലീല, മോഹനൻ.