വർക്കല: കെ.എസ്.ആർ.ടി.സി പെൻഷൻകാർ പാസ് പുതുക്കുന്നതുമായി ബന്ധപ്പെട്ട് അടിയന്തരമായി പെൻഷണേഴ്സ് ഓർഗനൈസേഷൻ ആറ്റിങ്ങൽ യൂണിറ്റുമായി ബന്ധപ്പെടണമെന്ന് സെക്രട്ടറി വി.എസ്. രഘുനാഥൻനായർ (ഫോൺ: 9744658890) അറിയിച്ചു. അവസാന തീയതി മാർച്ച് 12.