പാലോട്: പച്ച നല്ലാംകോട്ടുകോണത്ത് വീട്ടിൽ കെ.വിജയൻ (62) നിര്യാതനായി.ശ്യാമളയാണ് ഭാര്യ. മക്കൾ..രതീഷ്, വിഷ്ണു, അഭിലാഷ്
മരുമക്കൾ: വിനിത, രേവതി