നെടുവത്തൂർ: അരീക്കൽ ആതിരയിൽ എ.ജി.രമണൻ (61) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ: സുഷമ. മക്കൾ: അനിത്, അക്ഷയ്. മരുമകൾ: ആരാധന.