ആറ്റിങ്ങൽ: ഒരുകോടി രൂപ ചെലവിട്ട് നിർമ്മിച്ച ആറ്റിങ്ങൽ അയിലം റോഡിന്റെ ഉദ്ഘാടനം ഇന്ന്​ വൈകിട്ട് 5ന് ഗ്രാമത്തുംമുക്ക് ജംഗ്ഷനിൽ ബി. സത്യൻ എം.എൽ.എ നിർവഹിക്കും. നഗരസഭാ ചെയർമാൻ എം. പ്രദീപ് അദ്ധ്യക്ഷത വഹിക്കും.