പാലോട്: സത്രക്കുഴി അശ്വതി ഭവനിൽ ജെ.സെൽവരാജ് (75) നിര്യാതനായി. സരസ്വതിയാണ് ഭാര്യ.
മക്കൾ: ജയകുമാർ, അശോകൻ, സനൽകുമാർ, ജയശ്രീ. മരുമക്കൾ: നിഷ, ലീന, ഷീജ, അനിൽകുമാർ.
സഞ്ചയനം വെള്ളി രാവിലെ 9 ന്.