കുണ്ടറ: നെടുമ്പായിക്കുളം പൂമുഖവിള വീട്ടിൽ പരേതനായ അബ്ദുൾ റഹ്മാന്റെ ഭാര്യ ഷെരീഫാബീവി (88) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ 9ന് തൃപ്പിലഴികം ജുമാഅത്ത് കബർസ്ഥാനിൽ. മക്കൾ: ലൈലാബീവി, ജമീലാബീവി, ഷാജഹാൻ (റിട്ട. പി.ഡബ്ല്യു.ഡി), ഷറഫുദ്ദീൻ, താജുദ്ദീൻ, ഷിഹാബുദ്ദീൻ, ഷംസുദ്ദീൻ. മരുമക്കൾ: ജലാലുദ്ദീൻ (റിട്ട. അദ്ധ്യാപകൻ), സൈനുലബ്ദീൻ, ഫാത്തിമ, സഫീദ (അദ്ധ്യാപിക ജി.എൽ.പി.എസ് കിഴക്കേ തെരുവ്), ഉമൈബ, സഫിയ, റാഫിയ (ജെ.പി.എച്ച്.എൻ പുനുക്കന്നൂർ).