തിരുവനന്തപുരം:ജവഹർ നഗർ പൈപ്പിൻമൂട് മുടവരത്തുവീട്ടിൽ നെടുമങ്ങാട് ചെല്ലാംകോട് കളിയീക്കോണത്ത് പരേതനായ കെ. ഗോപിനാഥൻ നായരുടെ ഭാര്യ പി. രാജമ്മ (90) നിര്യാതയായി. മകൻ: ജി. സുകുമാരൻ നായർ (റിട്ട. ഹിന്ദുസ്ഥാൻ ലാറ്റക്സ്). മരുമകൾ: ജെ. സുഗന്ധി. സഞ്ചയനം: 15ന് രാവിലെ 8.30ന്.

രാധാകൃഷ്ണപിള്ള

നെടുവത്തൂർ : ദേവീകൃപയിൽ സി. രാധാകൃഷ്ണപിള്ള (60) നിര്യാതനായി. ഭാര്യ: സി.എസ്. മൃദുല. മക്കൾ: അശ്വിൻകൃഷ്ണൻ, ആതിര കൃഷ്ണൻ. സഞ്ചയനം: ഞായറാഴ്ച രാവിലെ 7ന്.

സുഭദ്രഅമ്മ

വട്ടവിള : കീഴ്ക്കൊല്ല, മഠത്തിൽവീട്ടിൽ പരേതനായ കെ. ബാലകൃഷ്ണൻ നായരുടെ ഭാര്യ ഡി. സുഭദ്രഅമ്മ (82) നിര്യാതയായി. മക്കൾ: ലളിതകുമാരി എസ്, വിജയകുമാരൻ നായർ ബി, ഗീതാംബിക എസ്, ജയകുമാരൻ നായർ ബി, സുരേഷ് കുമാർ ബി, സജികുമാരൻ നായർ ബി, രാമചന്ദ്രൻ നായർ ബി. മരുമക്കൾ: വേലപ്പൻ നായർ, വിജയശ്രീ, ഗോപാലകൃഷ്ണൻ നായർ, ലതകുമാരി, ശ്രീകല നായർ, മിനികുമാരി, വിഷ്ണുപ്രിയ. സഞ്ചയനം: 13ന് രാവിലെ 8.30ന്.