പാലോട് :പെരിങ്ങമ്മല ഉത്രാടത്തിൽ റിട്ട. അദ്ധ്യാപകനും സി.പി.എം നേതാവുമായിരുന്ന പി.എസ് ദിവാകരൻ നായർ (71) നിര്യാതനായി.ഭാര്യ ഡി.വിമലമ്മ.
മക്കൾ: ഷീബ, വിവേക്.മരുമക്കൾ: ഇന്ദു രാജ്, അശ്വതി.സഞ്ചയനം ഞായർ രാവിലെ 9 ന്.