മലയിൻകീഴ് : വിളവൂർക്കൽ നാലാംകല്ല് അമ്പലത്തിങ്ങൽ വീട്ടിൽ പരേതനായ പത്മനാഭൻനായരുടെ ഭാര്യ രുഗ്മിണിഅമ്മ (80) നിര്യാതയായി. മക്കൾ : രാജലക്ഷ്മിഅമ്മ ,പത്മകുമാർ ,പ്രസന്നകുമാർ ,പത്മകുമാരി ,ആശാദേവി ,അനിലദേവി ,മീനാംബികദേവി . മരുമക്കൾ : പരേതനായ അശോക് കുമാർ ,ബിന്ദുകുമാരി ,ശ്രീകല,വിജയൻ ,ഉണ്ണികൃഷ്ണൻനായർ ,അനിൽകുമാർ,രാജശേഖരൻ . സഞ്ചയനം : വെള്ളിയാഴ്ച രാവിലെ 8.30 .ന്.