ശൂരനാട് വടക്ക്: ആനയടി ആശാരേത്തിൽ (നെല്ലീലേത്ത്) രാമകൃഷ്ണപിള്ള (78) നിര്യാതനായി. ഭാര്യ: ഭവാനിഅമ്മ. മക്കൾ: ഹരികുമാർ, ശ്രീകുമാർ. മരുമക്കൾ: ഗംഗാദേവി (3-ാം വാർഡ് മെമ്പർ, ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്ത്), ശാരികാദേവി. സഞ്ചയനം 15ന് രാവിലെ 8.30ന്.