വെന്നികോട് : സുരഭിയിൽ വേലായുധന്റെ മകൻ വിജയൻ (83) നിര്യാതനായി. ഭാര്യ: പരേതയായ രാധ. മക്കൾ: സുരഭി, പ്രേംകിരൺ, ലക്ഷ്മി. മരുമക്കൾ: സാജി, പ്രിയങ്ക, ഷമ്മിരാജ്. സംസ്കാരം ഇന്നുരാവിലെ 9ന്.

റസലമ്മ

നെല്ലിക്കാകുഴി : ഇരുവൈക്കോണം,​ അജിഭവനിൽ പരേതനായ അപ്പുവിന്റെ ഭാര്യ റസലമ്മ (75) നിര്യാതയായി. മക്കൾ: അജിതകുമാരി, അജികുമാർ, അനിൽകുമാർ. മരുമക്കൾ: രഘു, പ്രിയ . മരണാനന്തര പ്രാർത്ഥന: ചൊവ്വാഴ്ച രാവിലെ 9ന്.