ആറ്റിങ്ങൽ : ചെറുവള്ളിമുക്ക് കൃഷ്ണ നിവാസിൽ (കുഴിവിള വീട്ടിൽ) ഉണ്ണിയുടെ ഭാര്യ.തുളസി( 74) നിര്യാതയായി. മക്കൾ : അമ്പിളി, ഷാജി, അനി, ലിനു, മരുമകൻ സുഭാഷ്, ലക്ഷ്മി, ഷിനി, ദീപ. സംസ്കാരം ഇന്ന് 10.30 ന് വീട്ടുവളപ്പിൽ.