വിഴിഞ്ഞം: പെരിങ്ങമ്മല നെടിയവിള പുത്തൻവീട്ടിൽ സരസമ്മ (78) നിര്യാതയായി. മക്കൾ: ലീല, വിജയൻ, ഗിരിജ, ഗീത. മരുമക്കൾ: സുഗതൻ, ശ്യാമള, രാജൻ, പരേതനായ രാധാകൃഷ്ണൻ.സഞ്ചയനം വ്യാഴാഴ്ച രാവിലെ 8 ന്.