നെടുമങ്ങാട് :ആനാട് ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി എസ്.എസ്.എൽ.സി,പ്ലസ് ടു ഫുൾ എ പ്ലസ് നേടിയവരെയും ജില്ലാ-സംസ്ഥാനതല പ്രതിഭകളെയും ആദരിക്കുന്നു.വിദ്യാർത്ഥികൾ ബന്ധപ്പെട്ട രേഖകൾ സഹിതം ഇന്ന് ഗ്രാമപഞ്ചായത്തോഫീൽ അപേക്ഷ നൽകണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനാട് സുരേഷ് അറിയിച്ചു.ഫോൺ : 8156880805, 9846330380