obitury

നെടുമങ്ങാട് : ചുള്ളിമാനൂർ വഞ്ചുവം പദ്മ വിലാസത്തിൽ പരേതനായ ഭാസ്കരൻ നായരുടെ ഭാര്യ പദ്മാവതി അമ്മ (83) നിര്യാതയായി.മക്കൾ : പദ്മകുമാർ,ഗംഗാദേവി,ചന്ദ്രബാബു.മരുമക്കൾ : സുലേഖ,കേശവൻ നായർ.സഞ്ചയനം 15 ന് രാവിലെ 9 ന്.