thankamma-80

കല്ലൂർക്കാട്: വെള്ളാരംകല്ല് പരേതനായ മത്തായിയുടെ ഭാര്യ തങ്കമ്മ (80) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് കൂത്താട്ടുകുളം സെവൻത് ഡേ അഡ്വന്റിസ്റ്റ് ചർച്ച സെമിത്തേരിയിൽ. മക്കൾ: ബിനു മത്തായി, ജെയ്‌നമ്മ, സെലീന. മരുമക്കൾ: സിജി, അജി, സാബു.