കല്ലമ്പലം: ജില്ലാ പഞ്ചായത്ത് സംഘടിപ്പിച്ച വികസനോത്സവത്തിന്റെ ഭാഗമായുള്ള റിയാലിറ്റി ഷോയിൽ കരവാരം പഞ്ചായത്ത് ഒന്നാംസ്ഥാനം നേടി. സ്‌പീക്കർ ശ്രിരാമകൃഷ്‌ണനിൽ നിന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും സെക്രട്ടറിയും ജനപ്രതിനിധികളും ചേർന്ന് അവാർഡ് എറ്റുവാങ്ങി. ജില്ലാ പ്രസിഡന്റ് വി.കെ. മധു, ജില്ലാ പഞ്ചായത്ത് ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.