അശ്വതി: ഉൾഭയം, അപകടം.
ഭരണി: ജനപ്രശംസ, അംഗീകാരം.
കാർത്തിക : സന്ധിവേദന, യാത്രാക്ളേശം.
രോഹിണി: സഞ്ചാരഗുണം, ഭാഗ്യം.
മകയിരം: ഭൂമിനേട്ടം, ഗൃഹഗുണം.
തിരുവാതിര: തലവേദന, ധനനഷ്ടം.
പുണർതം: ഭാഗ്യം, ധർമ്മിഷ്ഠത.
പൂയം: ധനഗുണം, കാർഷിക നേട്ടം.
ആയില്യം: ഉന്നതി, ഗൃഹഗുണം.
മകം: ജനപ്രശംസ, അധികാരം.
പൂരം: വ്യാപാര ഗുണം, ധനനേട്ടം.
ഉത്രം: ഉഷ്ണരോഗം, ഭീതി.
അത്തം: പകർച്ചവ്യാധി,ആശുപത്രിവാസം
ചിത്തിര: ഭയം, ആധി.
ചോതി: മനഃപ്രയാസം, ദുഷ്കീർത്തി.
വിശാഖം: അംഗീകാരം, ദൂരയാത്ര.
അനിഴം: സിനിമാക്കാർക്ക് ഗുണം, തീർത്ഥയാത്ര.
തൃക്കേട്ട: വിദേശയാത്രാഗുണം, ധനാഗമം
മൂലം: പകർച്ചവ്യാധി, യാത്രാതടസം.
പൂരാടം: ശകാരം, പഠനതടസം.
ഉത്രാടം: സ്ഥാനമാനം, തൊഴിൽ ഗുണം.
തിരുവോണം: ഭാഗ്യം, ഐശ്വര്യം.
അവിട്ടം: പകർച്ചവ്യാധി, ഭയം.
ചതയം: ഛർദ്ദി, ക്ളേശം.
പൂരുരുട്ടാതി: എഴുത്ത്, കീർത്തി.
ഉത്രട്ടാതി: സത്കാരം, ഉടമ്പടി.
രേവതി: പകർച്ചവ്യാധി, ഭയം.