mulla

കിളിമാനൂർ:കിളിമാനൂർ കസ്തൂർബാ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ചെറുകിട വായ്പാ പദ്ധതിയായി മുറ്റത്തെ മുല്ലയ്ക്ക് തുടക്കമായിയി.പദ്ധതിയുടെ ഉദ്ഘാടനം രാജാരവിവർമ്മാ സാംസ്കാരിക നിലയത്തിൽ ബി.സത്യൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.ബാങ്ക് പ്രസിഡന്റ് എസ്.വിദ്യാ നന്ദകുമാർ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി ഉണ്ണികൃഷ്ണൻ നായർ,കിളിമാനൂർ പഞ്ചായത്ത് പ്രസിഡന്റ് എസ്.രാജലക്ഷ്മി അമ്മാൾ,വൈസ് പ്രസിഡന്റ് എ.ദേവദാസ്,എൻ.പ്രകാശ്,അഡ്വ.ശ്രീകുമാർ,പ്രഭിത്ത്,ജർണയിൽസിഗ്, ഷാജഹാൻ,എസ്.ധനപാലൻ നായർ,മാലതി പ്രഭാകരൻ,എസ്.രംഗൻ എന്നിവർ സംസാരിച്ചു.