കിളിമാനൂർ: കവലയൂർ വാവറ കോണത്ത് വീട്ടിൽ ഉണ്ണി(55) നിര്യാതനായി.ഭാര്യ: പരേതയായ ദേവിന. മക്കൾ: അച്ചു, സച്ചു. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30 ന്