നെട്ടൂർ: തത്തംപിള്ളി പരേതനായ മാത്യു സിമേന്തിയുടെ ഭാര്യ ലീന (78) നിര്യാതയായി. മക്കൾ: സ്റ്റീഫൻ , വിമല റോഡ്രിഗ്‌സ്, ജോൺ ബ്രിസ്റ്റോ , മേബിൾ കൊറയ, ആന്റണി . മരുമക്കൾ: റൂബി, സ്റ്റുവർട്ട്, ആന്റണി, ഷൈനി, നാൻസി