ഒരുവാതിൽകോട്ട : പാട്ടുവിളാകം ലക്ഷംവീട്ടിൽ ദിനേശൻ (75) നിര്യാതനായി. ഭാര്യ:
ശാന്ത, രാജം.
മക്കൾ: ദിലീപ് കുമാർ, ഉഷാകുമാരി, ദീപകുമാരി, രഞ്ജിനി, ദീപ്തി. മരുമക്കൾ: ലേഖ, ഗോപകുമാർ, സുധീർ, ഷിനു, സുരേഷ് കുമാർ. സഞ്ചയനം 15ന് രാവിലെ 8.30ന് സ്വവസതിയിൽ.
റ്റി .ജെ. റോസമ്മ
തിരുവനന്തപുരം : പൂനാട്ട് പി.വി. സഖറിയാസിന്റെ (റിട്ട. വെൽഫെയർ ഒാഫീസർ, ഏജീസ് ഒാഫീസ്) ഭാര്യ റ്റി.ജെ. റോസമ്മ (69, റിട്ട. സീനിയർ അക്കൗണ്ട്സ് ഒാഫീസർ, ഏജീസ് ഒാഫീസ്) നിര്യാതയായി. പരേത തിരുവനന്തപുരം തൂമ്പുങ്കൽ കുടുംബാംഗമാണ്. മക്കൾ: ജോർജ് സഖറിയാസ്, ജീന സഖറിയാസ് (ഇരുവരും യു.എസ്). മരുമക്കൾ: കെല്ലി, ജോസ് മാത്യു തയ്യിൽ (ഇരുവരും യു.എസ്). സംസ്കാര ശുശ്രൂഷകൾ ഇന്നുരാവിലെ 10ന് പ്ളാമൂട് ടി.പി.ജെ നഗറിലെ വസതിയിൽ ആരംഭിച്ച് 11ന് മുട്ടട ഹോളിക്രോസ് പള്ളി സെമിത്തേരിയിൽ.
കലാകുമാരി
കുളത്തൂർ : മൺവിള, കുന്നിൽ വീട്ടിൽ എം. രാജേന്ദ്രകുമാറിന്റെ ഭാര്യ കലാകുമാരി (52) നിര്യാതയായി. മക്കൾ: അനുശ്രീ, അഭിജിത്ത്. മരുമകൻ: മഹേഷ്. സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 8ന്.