sarvathoma-naik-72

മട്ടാഞ്ചേരി: വടക്കേ ചെറളായി ജെ.എ ഭട്ട് റോഡിൽ കൊച്ചി തിരുമല ദേവസ്വം റിട്ട. ജീവനക്കാരൻ സർവ്വോത്തമ നായ്ക്ക് (72) നിര്യാതനായി. ഭാര്യ: എസ്.സുഭദ്രാ ബായി. മക്കൾ: രാജേഷ് നായ്ക്ക്, ജ്യോതി, രേവതി. മരുമക്കൾ: വീണ, ഉദയ് ചന്ദ്രപൈ, രജനികാന്ത് പൈ