വിതുര: മേമല തള്ളച്ചിറ മധു സദനത്തിൽ പരേതനായ കുഞ്ഞുകൃഷ്ണ പിള്ളയുടെ ഭാര്യ ബി. സരോജിനി അമ്മ (89) നിര്യാതയായി. മക്കൾ: മോഹനൻ നായർ, ഗീതാ കുമാരി, ഗിരിജാ കുമാരി, മധുസൂദനൻ നായർ, സുധാ കുമാരി, മണി കുമാരി. മരുമക്കൾ: ജയ കുമാരി, മധുസൂദനൻ നായർ, ആർ.എസ്. ഷർമിള, ജ്യോതി കുമാർ, സുരേന്ദ്രൻ നായർ, പരേതനായ മോഹനൻ നായർ.