kklm

കൂത്താട്ടുകുളം: അർജ്ജുനൻ മല ചീനിക്കുഴിയിൽ കെ.എൻ.സുകുമാരൻ (63) നിര്യാതനായി. സംസ്കാരം ഇന്ന് 2.30 ന് വീട്ടുവളപ്പിൽ. ഭാര്യ: നന്ദിനി). മക്കൾ: സിന്ധു, അഭിലാഷ്, അമ്പിളി. മരുമക്കൾ: അപ്പു.ശ്രീക്കുട്ടി, മുരളി.