തോപ്പുംപടി : വാലുമ്മൽ റോഡ്, ദീപത്തിൽ സലിംകുമാറിന്റെ (കാെച്ചിൻ ഷിപ്പ്‌യാർഡ്) ഭാര്യ ജയശ്രീ (ലാലി, 54) നിര്യാതയായി. മകൾ: രശ്മി. മരുമകൻ: ഗിരീഷ്. സംസ്കാരം പള്ളുരുത്തി പൊതു ശ്മശാനത്തിൽ നടന്നു.