രാമപുരം: പുതിയിടത്തുകുന്നേൽ പി.ജെ. മത്തായി( 78, എക്‌സ് മിലിട്ടറി) നിര്യാതനായി. സംസ്‌കാരം ഇന്ന് 10 ന് രാമപുരം സെന്റ് അഗസ്റ്റിൻസ് ഫൊറോന പള്ളിയിൽ. ഭാര്യ: ത്രേസ്യാമ്മ മണ്ണക്കനാട് കുറിച്ചാത്ത് മുളങ്ങാട്ടിൽ കുടുംബാംഗമാണ്. മക്കൾ: ബിനോയി, തോമസ് (കെ.എസ്.ആർ.ടി.സി. പാലാ). മരുമക്കൾ: സോജി, ധന്യ.