narayanannair

മുറിഞ്ഞപാലം : ഇലഞ്ഞിമൂട് ലെയ്ൻ ചന്ദ്രാംശുവിൽ ( എം. പി. ആർ. എ-25) ഡോ. ഡി. ആർ. നാരായണൻ നായർ (റിട്ട. എ ആർ ഒ ആർ ആർ ഐ. പൂജപ്പുര ) നിര്യാതനായി.ഭാര്യ പരേതയായ ഡോ.കെ.സി. ഭഗവതി അമ്മ.മക്കൾ: ഡോ. ശ്രീഹരി (യു കെ), ഉമ (അഗ്രികൾച്ചർ ഡിപ്പാർട്ട്‌മെന്റ് )

മരുമക്കൾ: ഡോ. നന്ദിത (യു കെ), ബാലചന്ദ്രൻ നായർ .സംസ്‌കാരം ഇന്ന് ഉച്ചക്ക് 11.30 ന് ശാന്തികവാടത്തിൽ.