കാട്ടാക്കട: കോൺഗ്രസ്സ് പൂവച്ചൽ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് സത്യദാസിന്റെ മാതാവ് പൊന്നെടുത്തകുഴി സത്യ ഭവനിൽ എൽ.അന്നമ്മ(69)നിര്യാതയായി.ഭർത്താവ്:എച്ച്.ക്രിസ്തുദാസ്.മക്കൾ:ക്രിസ്ത്യൻ,സത്യദാസ്.മരുമക്കൾ:അംബിക,ഷീബാ ദാസ്.പ്രാർത്ഥന:വെള്ളിയാഴ്ച വൈകിട്ട് 4ന് പൊന്നെടുത്ത കുഴി സെന്റ് ജോർജ് മലങ്കര കത്തോലിക്കാ ദൈവാലയത്തിൽ.