നെടുമങ്ങാട്: പഴകുറ്റി കൊല്ലങ്കാവ് ചിറയിൽ വീട്ടിൽ പരേതനായ അപ്പുകുട്ടൻ നായരുടെ ഭാര്യ സി.ശാരദ യമ്മ (88) നിര്യാതയായി.മക്കൾ : രാധാകൃഷ്ണൻ നായർ (വീഡിയോ ഗ്രാഫർ),മോഹനകുമാരൻ നായർ, ശ്രീകല. മരുമക്കൾ: വീണ ആർ.എസ്, ബിന്ദു.കെ, മധു.എസ്.സഞ്ചയനം : ഞായറാഴ്ച രാവിലെ 9 ന്.