ആറ്റിങ്ങൽ: എൽ.എം.എസ് ജംഗ്ഷനു സമീപം മുഞ്ഞിനാട് മേലേവിള വീട്ടിൽ ( കെ.പി.ആർ.എ 113) ടി.പി രാജേന്ദ്രൻ നായരുടെ ( റിട്ട. ബി.എസ്.എൻ.എൽ) ഭാര്യ ടി. ലളിതാംബിക (73) നിര്യാതയായി. മക്കൾ: ബിന്ദു, അജി, ദിനേഷ്( ബഹറിൻ), ചിത്ര. മരുമക്കൾ: പരേതനായ സൂര്യകുമാർ, ശ്രീജ( ടീച്ചർ), ശില്പ, പ്രേംജിത്ത് ലാൽ( ബഹറിൻ) സഞ്ചയനം ശനിയാഴ്ച രാവിലെ 8 ന്.