obituary

ചേർത്തല:തിരുവിഴ മഹാദേവ ക്ഷേത്രം കമ്മി​റ്റിയംഗം പട്ടണക്കാട് ഉഴുവ നാരായണീയം വീട്ടിൽ സി.എൻ. നാരായണപിള്ള (94)നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ.ദീർഘകാലം ഉഴുവ പടിഞ്ഞാറ് എൻ.എസ്.എസ്.കരയോഗം പ്രസിഡന്റായിരുന്നു. ഭാര്യ: പരേതയായ മീനാക്ഷിയമ്മ.മക്കൾ:എൻ.ആർ.പണിക്കർ (ചെന്നൈ),ബേബി കെ.നായർ (പട്ടാമ്പി),രാജകുമാരി. മരുമക്കൾ:ശ്രീകുമാരി പണിക്കർ,ശശികുമാർ,പരേതനായ കുട്ടൻ നായർ.