കരുനാഗപ്പള്ളി: മരുതൂർകുളങ്ങര തെക്ക് കുറ്റീത്തറയിൽ വീട്ടിൽ പരേതനായ നൂറുദ്ദീൻകുഞ്ഞിന്റെ ഭാര്യ ഫാത്തിമാകുഞ്ഞ് (80) നിര്യാതയായി. മക്കൾ: സുബൈദബീവി, അസുമാബീവി, ആസിയാബീവി, ഷംസുദ്ദീൻകുഞ്ഞ്, സെയ്ദ്കുഞ്ഞ്, മുസ്തഫ, സലീം, നാസറുദ്ദീൻ. മരുമക്കൾ: ഷൗക്കത്ത്, ജമാലുദ്ദീൻകുഞ്ഞ്, സുബൈർകുട്ടി, നൂർജഹാൻ, നഫീസത്ത്, റംലത്ത്, ജുമൈലത്ത്, നദീറ.