എറണാകുളം : വലിയ വനത്തിൽ പരേതനായ വി.ഐ. പീറ്ററിന്റെ മകളും മേൽപാടം വള്ളക്കാലിൽ പരേതനായ വള്ളക്കാലിൽ കെ.സി. ജോസഫിന്റെ ഭാര്യയുമായ മേരി ജോസഫ് (81) നിര്യാതയായി. മക്കൾ: ഡോ. ജേക്കബ് കെ. ജോസഫ്, ഡോ. പീറ്റർ കെ. ജോസഫ്. മരുമക്കൾ: ജീൻ, സൂസന്ന. സംസ്കാരം: നാളെ സെന്റ് ജോർജ് കത്തീഡ്രൽ പാറ്റൂർ സെമിത്തേരിയിൽ.

മാധവൻ നായർ

കല്ലമ്പലം : ശശിനിവാസിൽ ജി. മാധവൻ നായർ (92, റിട്ട. കെ.എസ്.ഇ.ബി എൻജി.) നിര്യാതനായി. മക്കൾ: രവി സി.എം (സി.എം ഇൻഡസ്ട്രീസ്), വേണു സി.എം. (എം.ജി കോളേജ്, തിരു.), ശശി സി.എം (ഐ.ഒ.സി). മരുമക്കൾ: ബിന്ദു എസ്, ബിന്ദു പി, ബിന്ദു എം.എസ്.

പീരുകണ്ണ്

അഴിക്കോട് : കുറുങ്ങോട്, ചെക്കകോണം , കുന്നുംപുറത്ത് വീട്ടിൽ ടി. പീരുകണ്ണ്(85, റിട്ട. റവന്യൂ ഇൻസ്പെക്ടർ) നിര്യാതനായി. ഭാര്യ: നബീസബീവി. മക്കൾ: ജബനിസ, ഷാജഹാൻ, നൂർജഹാൻ, മുംതാസ്, റിയാസ്‌ഖാൻ. മരുമക്കൾ: ഇസ്‌‌മയിൽ (ഇറിഗേഷൻ ഡിപ്പാർട്ട്മെന്റ്), സലാഹുദ്ദീൻ, അബ്ദുൽ സലാം, ഷീജ, അൻസി.

മെറീന ലൂഷിയസ്

മുരുക്കുംപുഴ : റൂബിവില്ലയിൽ ലൂഷിയസ് ഗോമസിന്റെ ഭാര്യ മെറീന ലൂഷിയസ് (73) നിര്യാതയായി. മക്കൾ: ബോബൻ, മെൽവിൻ, റെനി, ഗോഡ്‌വിൻ, റൂബി. മരുമക്കൾ: അറ്റ്‌‌ലൻഡ , ബാബു ലൂക്കോസ്, സഞ്ചു, നില.

ഗോപിനാഥൻ പിള്ള

പള്ളിക്കൽ : ആനകുന്നം, കുറിച്ചിയിൽ മംഗലത്ത് പുത്തൻവീട്ടിൽ ഗോപിനാഥൻ പിള്ള (70) നിര്യാതനായി. ഭാര്യ: തുളസീബായി അമ്മ. മക്കൾ: സുനിൽകുമാർ (മടവൂർ ഗ്രാമ പഞ്ചായത്ത് മുൻ മെമ്പർ), സുരേഷ് കുമാർ (സിവിൽ പൊലീസ് ഒാഫീസർ). മരുമക്കൾ: സുരമ്യ, ഗീതു. സഞ്ചയനം: ശനിയാഴ്ച രാവിലെ 8ന്.