കൊട്ടാരക്കര: പയറ്റംവിളയിൽ ജേക്കബ് മത്തായി (രാജു -80) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് ഇഞ്ചക്കാട്ട് ബഥേൽ മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: ലീലാമ്മ. മക്കൾ: ലിജി (ഡൽഹി), ലിജു (മസ്ക്കറ്റ്), ജൂലി (സൗത്ത് ആഫ്രിക്ക). മരുമക്കൾ: ഷാജിമോൻ (ഡൽഹി), സ്മിത (മസ്ക്കറ്റ്), ജോസ്മോൻ (സൗത്ത് ആഫ്രിക്ക).